ചാറ്റ് ജിപിടിയുടെ ഐഓഎസ് ആപ്പ് കമ്പനി പുറത്തിറക്കി. സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്പ് ആണിത്. ഓപ്പണ്‍ എഐയുടെ ഓപ്പണ്‍ സോഴ്‌സ് സ്പീച്ച് റെക്കഗ്നിഷന്‍ മോഡലായ വിസ്പറും ഈ ആപ്പിലുണ്ട്. ഐഫോണിലും ഐപാഡിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യുഎസിലാണ് ആപ്പ് ആദ്യം അവതരിപ്പിക്കുക. മറ്റ് രാജ്യങ്ങളിലേക്ക് വരുന്ന ആഴ്ചകളില്‍ ആപ്പ് എത്തിക്കുമെന്നും ഓപ്പണ്‍ എഐ വ്യക്തമാക്കി.
Content Highlights: Chat GPT introduced open AI app for IOS
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..