പ്രതിഷേധിക്കുന്ന സ്ത്രീകളെ അന്ധരാക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്യുന്ന ഇറാനില്‍ നിന്ന് അടിച്ചമര്‍ത്തലിന്റെ പുതിയ ഒരു വാര്‍ത്തകള്‍ കൂടി പുറത്തുവരികയാണ്. താലിബാന്‍ ഭീകരതയെ ഓര്‍മ്മിപ്പിക്കും വിധം വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുള്ള അതിക്രമങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സ്‌കൂളുകളില്‍ വിഷവാതകം പ്രയോഗിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്നതിനുള്ള ശ്രമം വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ആദ്യം പ്രതികരിക്കാതിരുന്ന ഇറാന്‍ സര്‍ക്കാര്‍ വിശദാന്വേഷണത്തില്‍ വിഷവാതക ആക്രമണം സംശയിക്കുന്നതായി സമ്മതിച്ചു.
Content Highlights: iran, taliban, iran students, girls school, Ali Khamenei
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..