പ്രീ ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ


സ്മാർട്ട് ഫോണുകൾ പ്രീ ഇൻസ്റ്റാൾഡ് ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഫോൺ വാങ്ങുമ്പോൾതന്നെയുള്ള നീക്കംചെയ്യാനാകാത്ത ആപ്പുകൾ ഒഴിവാക്കാനുള്ള അവകാശം ഉപയോക്താക്കൾക്ക് നൽകണമെന്നാണ് പുതിയനിയമത്തിലെ നിർദേശം.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനാണ് പുതിയനിയമനിർമാണം. കാരണം പ്രീ ഇൻസ്റ്റാൾചെയ്തുവരുന്ന ആപ്പുകൾ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്. ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകൾ ഉപയോക്താക്കൾക്ക് നൽകുന്നതിനുമുമ്പ് പരിശോധിക്കാനുള്ള നീക്കവും സർക്കാർ നടത്തുന്നുണ്ട്.

Content Highlights: central governement about to control pre installed app in mobile phones

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented