ബിടിഎസ്... ലോകം മുഴുവനുമുള്ള സംഗീതാസ്വാദകരെ ത്രസിപ്പിക്കുന്ന മൂന്നക്ഷരം. യൂട്യൂബിൽ നൂറുകോടി പേർ കണ്ട ആറ് ആൽബങ്ങളുള്ള ലോകത്തെ ഏക മ്യൂസിക് ബാൻഡ്. യു.എൻ ജനറൽ അംസംബ്ലിയെ രണ്ടുതവണ അഭിസംബോധന ചെയ്തവർ, 23 ഗിന്നസ് ലോക റെക്കോഡുകളുള്ള ഇടിവെട്ട് ചുണക്കുട്ടികൾ.
പ്രായഭേദമന്യേ സംഗീതപ്രേമികളെ ഹരംകൊള്ളിക്കുന്ന 7 മെമ്പർ സൗത്ത് കൊറിയൻ ബോയ്സ് പോപ് ബാൻഡ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നുവെന്ന വാർത്ത ഏറെ നിരാശയോടെയാണ് ലോകം കേട്ടത്. എന്നാൽ, വ്യക്തിഗത കരിയർ പിന്തുടരാനാണ് ഇടവേള എന്ന വിശദീകരണവുമായി ഇവർ തന്നെ രംഗത്തെത്തി.
Content Highlights: BTS music band splits
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..