ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തം വിഷാംശമുള്ള ഡയോക്സിൻ വലിയ അളവിൽ അന്തരീക്ഷത്തിൽ വ്യാപിക്കാൻ കാരണമാകുമെന്ന ആശങ്ക ശക്തമാണ്. കൊച്ചി നഗരത്തിലെയും ചുറ്റുവട്ടത്തെയും ജനജീവിതത്തെ എങ്ങനെയാവും ഇത് ബാധിക്കാൻ പോകുന്നത്. വരുംതലമുറകളിലേക്ക് ഇത് എങ്ങനെയാകും കൈമാറ്റം ചെയ്യപ്പെടുക?
മാലിന്യ സംസ്കരണ സമയത്തും ഖര മാലിന്യങ്ങൾ കത്തുമ്പോഴും മറ്റും പുറത്തുവരുന്ന മാരകമായ ഓർഗാനിക് സംയുക്തങ്ങളുടെ കൂട്ടമാണ് ഡയോക്സിനുകൾ. മണ്ണിലും മറ്റും കലരുന്ന ഡയോകസിൻ ദീർഘകാലം നിലനിൽക്കും.
Content Highlights: Brahmapuram fire impact of highly toxic dioxin emissions
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..