ഡല്‍ഹി നഗരത്തില്‍ ഇനി മുതല്‍ ഇരുചക്ര ടാക്‌സികള്‍ ഉണ്ടാകില്ല. ഉടന്‍ ബൈക്ക് ടാക്സികള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, 1998 പ്രകാരം സ്വകാര്യ വാഹനങ്ങള്‍ വാണിജ്യ ടാക്സികളായി ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ നമ്പറുകളുള്ള ഇരുചക്രവാഹനങ്ങള്‍ ടാക്സിയായി ഉപയോഗിക്കുന്നത് ഡല്‍ഹിയിലെ പതിവ് കാഴ്ചയാണ്.
Content Highlights: bike taxi ban in delhi
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..