പുനരുപയോഗിക്കാൻ പറ്റുന്ന വാട്ടർബോട്ടിലുകളെ സൂക്ഷിക്കണം. കാരണം ഒരു ടോയ്ലെറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ 40000 മടങ്ങ് ബാക്ടീരിയകളുടെ താവളമാണ് റീയൂസബിൾ ബോട്ടിലുകളെന്നാണ് അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നു. അമേരിക്കയിലെ വാട്ടർഫിൽട്ടർ ഗുരു.കോമാണ് ഈ കണ്ടെത്തലിനു പിന്നിലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
റീയൂസബിൾ ബോട്ടിലിന്റെ പെട്ടെന്ന് തുറക്കാൻ പറ്റുന്ന സ്പൗട്ട് ലിഡ്, പ്രധാന അടപ്പ് ടൈറ്റ്ചെയ്യുന്ന സ്ക്രൂ ടോപ് ലിഡിന്റെ ഭാഗം, സ്ട്രേ ലിഡ്, സ്ക്വീസ് ടോപ് ലിഡ് എന്നീഭാഗങ്ങൾ തുടച്ചെടുത്ത് മൂന്നുതവണ പരിശോധിച്ചപ്പോൾ ബാസില്ലസ്, ഗ്രാം നെഗറ്റീവ് വിഭാഗത്തിൽപ്പെട്ട രണ്ട് തരത്തിലുള്ള ബാക്ടീരിയകളെ കണ്ടെത്തി.
Content Highlights: be careful with water bottles because of their bacteria content
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..