ഒരു ദിവസം രാവിലെ ഓഫീസിലെത്തി ഇ-മെയിൽ തുറന്നപ്പോൾ ദേ എച്ച്. ആറിൽ നിന്നൊരു സന്ദേശം- ഈ വരുന്ന വെള്ളിയാഴ്ച ലോക ഉറക്ക ദിനമാണ്. വേണമെങ്കിൽ നിങ്ങൾക്ക് ഇന്ന് ലീവെടുത്ത് വീട്ടിലിരിക്കാം, മതിയാവോളം കൂർക്കം വലിച്ച് ഉറങ്ങാം! ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് മെയിൽ കിട്ടുന്ന കാലത്ത് ഉറങ്ങാൻ അവധി കൊടുത്ത മെയിൽ കണ്ട് എംപ്ലോയീസ് ഞെട്ടി!
Content Highlights: Bangalore based company let their employees sleep on World sleep day
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..