'അകാസ' വിമാനത്തിൽ ആകാശം തൊടാനൊരുങ്ങി ഓമനമൃ​ഗങ്ങൾ


നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന പെറ്റ് സർവ്വീസിൽ വളർത്തുനായകൾക്കും പൂച്ചകൾക്കുമാണ് സഞ്ചരിക്കാനാവുക...

ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ 'അകാസ' എയറിൽ ഇനി മുതൽ വളർത്തുമൃഗങ്ങൾക്കും പറക്കാം. നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന പെറ്റ് സർവ്വീസിൽ വളർത്തുനായകൾക്കും പൂച്ചകൾക്കുമാണ് സഞ്ചരിക്കാനാവുക. എയർ ഇന്ത്യയ്ക്ക് ശേഷം യാത്രക്കാർക്ക് ഓമനമൃഗങ്ങളെ യാത്രയിൽ കൂടെക്കൂട്ടാനാവുന്ന സൗകര്യം ഒരുക്കുന്നത് ഇപ്പോൾ അകാസയാണ്.



Content Highlights: akasa air, pets on board

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented