സാമ്പത്തിക നഷ്ടം; ട്വിറ്ററിന് പിന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി മെറ്റയും


തന്റെ ബ്ലോ​ഗ്പോസ്റ്റിൽ ക്ഷമ പറഞ്ഞുകൊണ്ടാണ് കമ്പനി മേധാവി മാർക്ക് സക്കർബർ​ഗ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്...

ട്വിറ്ററിന് പിന്നാലെ വരുമാനത്തിൽ വൻ ഇടിവുണ്ടായതിനെത്തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ് ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. മൊത്തം ജീവനക്കാരുടെ 13 ശതമാനം, അതായത് 11,000 പേർക്കാണ് തീരുമാനം നടപ്പിലാകുന്നതോടെ ജോലി നഷ്ടപ്പെടാൻ പോകുന്നത്. തന്റെ ബ്ലോ​ഗ്പോസ്റ്റിൽ ക്ഷമ പറഞ്ഞുകൊണ്ടാണ് കമ്പനി മേധാവി മാർക്ക് സക്കർബർ​ഗ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്.

Content Highlights: meta layoff, mark zuckerburg, facebook, economic crisis, twitter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented