മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നിലവിൽ എട്ടു ചീറ്റപ്പുലികളാണുള്ളത്. ആ കൂട്ടത്തിലേക്ക് അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ 12 ചീറ്റപ്പുലികൾ കൂടിയെത്തുകയാണ്. ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് ചീറ്റകളെത്തുന്നത്. ഏഴ് ആൺചീറ്റകളും അഞ്ച് പെൺചീറ്റകളുമാണ് കൂട്ടത്തിലുള്ളത്.
Content Highlights: cheetahs from South Africa, Kuno National Park, cheetah reintroduction project, project cheetah 2022
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..