നെസ്റ്റോയ്ക്ക് മുന്നിൽ സംഭവിക്കുന്നതെന്ത് ?


കൽപ്പറ്റയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് മുന്നിൽ ചുമട്ടുതൊഴിലാളികൾ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുന്നു.

ചരക്ക് ഇറക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കൽപ്പറ്റയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് മുന്നിൽ ചുമട്ടുതൊഴിലാളികൾ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുന്നു.

നെസ്റ്റോയുടെ വാഹനത്തിൽ എത്തുന്ന ചരക്ക് അവരുടെ തൊഴിലാളികൾ ഇറക്കുമെന്നും മറ്റുള്ളവ അംഗീകൃത ചുമട്ട് തൊഴിലാളികൾ ഇറക്കുമെന്നായിരുന്നു ധാരണ എന്നും ഈ ധാരണ നെസ്റ്റോ ലംഘിച്ചതോടെ തൊഴിൽ നഷ്ടമായെന്നും ചുമട്ട് തൊഴിലാളികൾ പറയുന്നു. തൊഴിൽ വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരമാണ് രണ്ടാഴ്ച പിന്നിടുന്നത്.

Content Highlights: protest against nesto kalpetta, labour issue kalpetta

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented