2008-ന് ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗല്‍ ആദ്യ ഇലവനില്‍ ക്രിസ്റ്റ്യാനോയില്ലാതെ മൈതാനത്തിറങ്ങിയിട്ടില്ല. അതും നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയാള്‍ക്കു പകരമൊരു 21-കാരന്. എന്തത്ഭുതമാണ് ഗോണ്‍സാലോ റാമോസ് മൈതാനത്ത് കാഴ്ചവെക്കുകയെന്ന ആശങ്കകള്‍ക്ക് പക്ഷേ മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉണ്ടായിരുന്നുളളൂ.ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഗോണ്‍സാലോ റാമോസെന്ന 21-കാരന് ഉദിച്ചിറങ്ങി. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേടി റാമോസ് ചരിത്രം കുറിക്കുമ്പോഴും ഭാവവ്യത്യാസങ്ങളേതുമില്ലാതെ ക്രിസ്റ്റ്യാനോ ബെഞ്ചിലിരിന്നു. എന്തുകൊണ്ടാവണം പോര്‍ച്ചുഗല്‍ വലിയ വിജയത്തോടെ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടും നേരിയ സന്താപത്തോടെ അയാള്‍ തിരിച്ചുനടക്കുന്നത്?
Content Highlights: christiano ronaldo, worldcup, qatar worldcup 2022
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..