'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'


'സ്‌കൂളിൽ നിന്ന് ടൂറിന് പോവുകയാണെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് ഇന്നലെ വൈകിട്ട് ഇവിടെ നിന്നിറങ്ങിയത്. രാവിലെ എണീറ്റപ്പോഴാണ് മരണ വാർത്ത അറിയുന്നത്..,'

'സ്‌കൂളിൽ നിന്ന് ടൂറിന് പോവുകയാണെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് ഇന്നലെ വൈകിട്ട് ഇവിടെ നിന്നിറങ്ങിയത്. രാവിലെ എണീറ്റപ്പോഴാണ് മരണ വാർത്ത അറിയുന്നത്..,' വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ച മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ അധ്യാപകൻ വിഷ്ണുവിന്റെ പിതാവ് ജോസിന്റെ വാക്കുകൾ മുറിഞ്ഞു.

താഴേക്കിടയിൽ നിന്ന് സ്വപ്രയത്‌നത്താൽ ഉയർന്നുവന്ന ആളാണ് വിഷ്ണു. ബുധനാഴ്ച ഷർട്ട് വാങ്ങാൻ പണവും നൽകിയാണ് ജോസ് വിഷ്ണുവിനെ യാത്രയാക്കിയത്. എന്നാൽ, അത് അവസാനത്തെ യാത്രയാണെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല...



Content Highlights: Vadakkencherry Bus Accident, Deceased Teacher Vishnu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented