ഫെബ്രുവരി 16ന് തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാൽ, വലിയ ബഹങ്ങളോ സ്ഥാനാർഥികളുടെ പോസ്റ്ററുകളോ ഇവിടെ കാര്യമായി കാണാനില്ല. കേരളത്തിൽ നിന്നും വ്യത്യസ്തമാണ് ത്രിപുരയിലെ പ്രചാരണരീതിയെന്ന് അഗർത്തലയിലെ മലയാളികളും പറയുന്നു.
Content Highlights: Tripura election 2023 special report vlog
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..