2,000 രൂപ നോട്ടുകൾ പിന്‍വലിച്ചുവെന്ന് RBI; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം


1 min read
Read later
Print
Share

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചുവെന്ന തീരുമാനം പുറത്തുവിട്ടിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നാണ് ആര്‍.ബി.ഐ പുറത്തുവിടുന്ന വിവരം. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: rbi 2000 rupee notes withdrawal, RBI

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

12:47

'മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ പോലും ഒരു സ്ത്രീക്ക് സുരക്ഷയില്ലെന്നാണ് എന്റെ അനുഭവം'

Jun 5, 2023


Year Ender 2021

Unreel 2021 | കർഷകവീര്യം കരുത്തറിയിച്ച വർഷം; ഇന്ത്യ നടന്ന വഴികൾ, നേട്ടങ്ങൾ, നടുക്കങ്ങൾ

Dec 30, 2021


03:44

'വ്യത്യസ്തമാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ്'; അഗർത്തലയിലെ മലയാളികൾ പറയുന്നു | Tripura Election Vlog

Feb 13, 2023

Most Commented