അതിജീവനം ഇല്ലാതാക്കി വികസനം വേണ്ട; വിഴിഞ്ഞം പദ്ധതി പ്രതിഷേധം കനപ്പിച്ച് മത്സ്യത്തൊഴിലാളികൾ


വിഴിഞ്ഞം പദ്ധതിക്കെതിരെ ശബ്ദമുയർത്തി മത്സ്യത്തൊഴിലാളികൾ തെരുവിലിറങ്ങിയിട്ട് ദിവസങ്ങളായി. വികസനം നാടിന്റെ ആവശ്യമാണെന്നും തിജീവനം മുടങ്ങുന്നവന് വികസനമല്ല ജീവിതമാണ് പ്രധാനമെന്നും വ്യക്തമാക്കി മത്സ്യത്തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. സെക്രട്ടേറിയേറ്റ് മുന്നിൽ അവർ സമരവുമായെത്തി. ആരും മുഖം കൊടുത്തില്ല.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും അദാനിക്കും നിരവധി താത്പര്യങ്ങളുള്ള വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ഉപരോധിച്ചിരിക്കുകയാണ് നിലവിൽ ഇവർ. കടലിനോട് മല്ലിട്ട് ഉപജീവനം നടത്തുന്നവന്റെ മനക്കരുത്തിന് മുന്നിൽ ഈ താത്പര്യങ്ങൾ കീഴടങ്ങുമോ?



Content Highlights: Protest against vizhinjam port project, Fisherfolk Protest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented