തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരും ഏറ്റെടുക്കാനില്ലാതെ 42 രോഗികൾ. ആറ് വാർഡുകളിലായി സ്ത്രീകൾ ഉൾപ്പെടെ 42 പേരാണ് ഏറ്റെടുക്കാൻ ആളില്ലാതെ അധികൃതരുടെ കണക്കിലുള്ളത്.
എട്ട് മാസത്തോളമായി ചികിത്സ കഴിഞ്ഞ ആളുകൾ വരെ ഇവിടെയുണ്ട്. നിലവിൽ രോഗികളുടെ ബാഹുല്യം നിമിത്തം സ്ഥലപരിമിതി നേരിടുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ നിന്ന് ആരോഗ്യം വീണ്ടെടുത്തവരെ മാറ്റിയാൽ മറ്റു രോഗികളെ കിടത്താൻ കിടക്ക ലഭ്യമാകും. നിലവിൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പോലും കട്ടിൽ ലഭ്യമാക്കാൻ ആശുപത്രിയധികൃതർ ബുദ്ധിമുട്ടുകയാണ്.
Content Highlights: patients abandoned by their relatives at Thiruvananthapuram medical college
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..