മെസേജുകള്‍ക്ക് റിയാക്ഷന്‍, 32 പേരുള്ള ഓഡിയോ കോള്‍, 2 ജിബി വരെയുള്ള ഫയല്‍ കൈമാറ്റം... പറഞ്ഞുവരുന്നത് വാട്സാപ്പിന്റെ പുത്തന്‍ ഫീച്ചറുകളെപ്പറ്റിയാണ്. വാട്സാപ്പ് ഗ്രൂപ്പുകളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനായി കമ്യൂണിറ്റികളും തുടങ്ങാന്‍ പോവുകയാണ് വാട്സാപ്പ്. പുതിയ ഫീച്ചറുകളെല്ലാം ഉടന്‍ എത്തുമെന്നാണ് വാട്സാപ്പ് അറിയിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലേതുപോലെ മെസേജുകള്‍ക്ക് റിയാക്ഷന്‍, ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പ് അംഗങ്ങളുടെ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം, 2 ജിബി വരെയുള്ള ഫയലുകളുടെ കൈമാറ്റം തുടങ്ങിയവയാണ് ഏറ്റവും പുതിയ ഫീച്ചറുകളില്‍ പ്രധാനം.
Content Highlights: New WhatsApp features expected to launch in 2022 including 2GB file sharing
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..