ശ്രീ ദക്ഷിണമൂകാംബിക ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം


പനച്ചിക്കാട് ശ്രീ ദക്ഷിണമൂകാംബിക ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാൻ ഭക്തജന പ്രവാഹം.കോവിഡ് പ്രതിസന്ധി മൂലം രണ്ട് വർഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ എല്ലാം മാറി ഇത്തവണ ആഘോഷമായാണ് ഉത്സവം നടത്തുന്നത്.

പത്താം നാൾ രാവിലെയാണ് വിജയദശമി. കുരുന്നുകളെ ആദ്യാക്ഷരം എഴുതിക്കാൻ വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്നതാണ് നവരാത്രി മഹോത്സവം. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നിരവധി കലാകാരന്മാരാണ് ക്ഷേത്രസന്നിധിയിൽ കലാപരിപാടികൾ നടത്തിവരുന്നത്. ഒക്ടോബർ 2 ഞായറാഴ്ച വൈകിട്ട് പൂജവെപ്പ് നടന്നു. രണ്ടു നാളത്തെ അടച്ചു പൂജയ്ക്ക് ശേഷം ഒക്ടോബർ 5 ബുധനാഴ്ച പൂജയെടുക്കും.

Content Highlights: Navaratri Maholsavam at Panachikkad Sree Dakshina Mookambika temple

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented