അ‌ബദ്ധത്തിൽ കയറിയത് മോഷ്ടിച്ച വണ്ടിയിൽ; ഓട്ടോയിൽനിന്ന് ചാടി രക്ഷപ്പെട്ട് അ‌മ്മയും മകളും


പോലീസ് പിന്നാലെ എത്തിയതോടെ പ്രതി ഷിഹാബ് ഓട്ടോ അ‌തിവേഗം ഓടിച്ചുപോയി

മട്ടാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിയിൽ നിന്ന് ചാടി രക്ഷപ്പെട്ട് അ‌മ്മയും മകളും. ​ഫോർട്ടുകൊച്ചി സ്വദേശികളായ നൂർജഹാനും മകൾ സാൽവയുമാണ് ജീവൻ രക്ഷിക്കാൻ ഓട്ടോയിൽ നിന്ന് ചാടിയത്. മോഷ്ടിച്ചു കൊണ്ടുവന്ന വാഹനമാണെന്ന് അ‌റിയാതെയാണ് ഇവർ ഓട്ടോയിൽ കയറിയത്. പോലീസ് പിന്നാലെ എത്തിയതോടെ പ്രതി ഷിഹാബ് ഓട്ടോ അ‌തിവേഗം ഓടിച്ചുപോയി. ഇയാൾ വാഹനം നിർത്താൻ കൂട്ടാക്കാതെ വന്നതോടെ ഇരുവരും ഓട്ടോയിൽ നിന്ന് ചാടുകയായിരുന്നു.

ഷിഹാബിനെ പിന്നീട് പോലീസ് പിടികൂടി. വ്യത്യസ്ഥ ഇടങ്ങളിൽ നിന്ന് ഇയാൾ തുടർച്ചയായി മോഷ്ടിക്കുന്ന മൂന്നാമത്തെ ഓട്ടോയാണ് ഇതെന്ന് പോലീസ് പറയുന്നു. നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.

Content Highlights: narrow escape of mother and daughter from theft autorickshaw

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented