നല്ല ചുമന്ന തക്കാളി കൊണ്ട് ഏറ് കിട്ടിയാല്‍ എങ്ങിനെയിരിക്കും? ശരീരമാസകലം തക്കാളി നീരില്‍ കുതിര്‍ന്ന് ആളുകളിങ്ങനെ ആര്‍ത്തുല്ലസിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാകും. ഋത്വിക് റോഷനും കത്രീന കൈഫുമൊക്കെ തകര്‍ത്തഭിനയിച്ച 'Zindagi Na Milegi Dobara' എന്ന ഹിന്ദി പടം കണ്ടവര്‍ പ്രത്യേകിച്ചും.
സ്‌പെയിനില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 'ലാ ടൊമാറ്റിന' ഫെസ്റ്റിവലാണ് സംഭവം. ഒരുകൂട്ടം ആളുകള്‍ പരസ്പരം തക്കാളികളെറിഞ്ഞ് സന്തോഷിച്ചുല്ലസിക്കുന്ന പരിപാടിയാണിത്. ലോകത്തിലെ ഏറ്റവും വലിയ 'ഫുഡ് ഫൈറ്റ്'- ഭക്ഷ്യയുദ്ധമെന്നാണ് ഈ ഫെസ്റ്റിവല്‍ അറിയപ്പെടുന്നത്. കോവിഡുണ്ടാക്കിയ രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ സ്‌പെയിന്‍ അങ്ങനെ തക്കാളിച്ചുവപ്പ് അണിയുകയാണ്.
Content Highlights: La Tomatina 2022 Spain, Tomato fight Spain, worlds largest food fight
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..