ജി-20 ഉച്ചകോടി ഉദ്യോഗസ്ഥ സംഗമത്തിന് വേദിയായി കുമരകം


1 min read
Read later
Print
Share

ഇന്ത്യയുടെ ഗ്രാമ മുഖമായി മാറുകയാണ് കുമരകം. ജി-20 ഉച്ചകോടി ഉദ്യോഗസ്ഥ സംഗമത്തിനായി കുമരകം അതിവേഗം മുഖം മിനുക്കുന്നു. കെ ടി ഡി സിയുടെ ഉടമസ്ഥതയിലുള്ള കുമരകം വാട്ടർ സ്കേപ്പ് റിസോർട്ടാണ് മുഖ്യവേദി.

മുളകളും മറ്റും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ നിർമ്മാണമാണ് വേദികളിലെ മുഖ്യ ആകർഷണം. ഇന്ത്യയിലെ ഗ്രാമങ്ങൾ മാലിന്യമുക്തവും സൗകര്യങ്ങൾ നിറഞ്ഞതാണെന്നും ലോകത്തെ അറിയിക്കുക എന്നതാണ് കുമരകം തിരഞ്ഞെടുത്തതിലൂടെ ഉദ്ദേശിച്ചതെന്ന് സംഘാടകർ പറയുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന എ .ബി വാജ്പേയ്, ചാൾസ് രാജകുമാരൻ തുടങ്ങിയവർ ഇവിടെയെത്തി താമസിച്ചത് കുമരകത്തിന്റെ പ്രശസ്തി ലോകമെന്നും എത്താൻ സഹായിച്ചു.

Content Highlights: Kumarakam becomes the venue for G-20 summit and becomes village face of India

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

12:47

'മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ പോലും ഒരു സ്ത്രീക്ക് സുരക്ഷയില്ലെന്നാണ് എന്റെ അനുഭവം'

Jun 5, 2023


01:00

2,000 രൂപ നോട്ടുകൾ പിന്‍വലിച്ചുവെന്ന് RBI; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം

May 19, 2023


03:44

അടർന്നുവീണതല്ല, യഥാർത്ഥത്തിൽ സൂര്യന് സംഭവിച്ചതെന്ത് ?

Feb 15, 2023

Most Commented