ഇരുപതിനായിരം മാലമുത്തുകൾ ഉപയോഗിച്ചുകൊണ്ട് അർജന്റീന താരം മെസ്സിയുടെ രൂപം തീർത്തിരിക്കുകയാണ് മെസ്സി ആരാധകനായ വിപിൻ രാജ്. ലോകകപ്പുമായി ബന്ധപ്പെട്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിലാണ് വിപിൻ മാലമുത്തുകൾ കൊണ്ട് മെസ്സിയെ ഒരുക്കിയത്.
Content Highlights: kerala young man creates Messi's shape out of twenty thousand beads
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..