സി.പി.എം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ പാര്‍ട്ടി എത്തിച്ചേര്‍ന്ന പുതിയ സാഹചര്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് അഡ്വ. എ. ജയശങ്കര്‍. കേരളത്തില്‍ മാത്രമാണ് സി.പി.എം ഭരണത്തിലുള്ളത്. മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തെ വിശകലനം ചെയ്യുന്നു. ഒപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതല്‍ നടപ്പിലാക്കിയ നേതൃരംഗത്തെ പരിഷ്കരണവും ചര്‍ച്ചയാവുന്നു.
Content Highlights: kerala cpm dosen't lack leaders, says advocate a jayasankar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..