സംഗീതരാവൊരുക്കി മാതൃഭൂമി ‘കപ്പ ഒറിജിനൽസ് ’ലോഞ്ചിങ്


ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിലൊരുക്കിയ വേദിയിലാണ് കപ്പ ഒറിജിനൽസിന്റെയും ആദ്യ പാട്ടുകളുടെയും ലോഞ്ചിങ്.

അതിർ വരമ്പുകളില്ലാത്ത സംഗീതത്തിന് പുത്തൻ മുഖവുമായി മാതൃഭൂമി കപ്പ ഒറിജിനൽസ് ഞായറാഴ്ച മുതൽ പ്രേക്ഷകരിലേക്കെത്തുന്നു. പത്താണ്ട് പിന്നിട്ട മാതൃഭൂമി കപ്പ ടി.വി.യുടെ ഈ പുത്തൻ സംരംഭത്തിലൂടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവരുടെ സംഗീതം ‘ഒറിജിനൽസിന്റെ’ ലേബലിലൂടെയും ഇവിടെ പിറവിയെടുക്കുന്ന സംഗീത ആൽബങ്ങളും വീഡിയോകളും ലോകവ്യാപകമായും പങ്കുവെക്കപ്പെടും.
ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിലൊരുക്കിയ വേദിയിലാണ് കപ്പ ഒറിജിനൽസിന്റെയും ആദ്യ പാട്ടുകളുടെയും ലോഞ്ചിങ്. സംഗീതസംവിധായകനും പിന്നണിഗായകനുമായ ജോബ് കുര്യൻ മലയാളത്തിൽ തയ്യാറാക്കിയ ‘അതേ നില...’, സംഗീതസംവിധായികയും പിന്നണിഗായികയുമായ സയനോര ഫിലിപ്പ് ഹിന്ദിയിൽ ആലപിച്ച ‘ആരെ... ജിയാരേ...’ എന്നിവയാണ് പുറത്തിറങ്ങുന്ന ​ഗാനങ്ങൾ.

Content Highlights: kappa originals launch event job kurian sayanora

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023

Most Commented