പുതിയ കാലത്ത് സ്ഥാനാർത്ഥിയുടെ തലയെടുപ്പോ നേതൃത്വത്തിന്റെ പാരമ്പര്യമോ മാത്രം പോര തിരഞ്ഞെടുപ്പിൽ വിജയം വരിക്കാൻ. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിലായി തിരഞ്ഞെടുപ്പ് മാനേജ്മെന്റിന് വലിയ സ്ഥാനമുണ്ട്. ഓരോ നാടും അതിന്റെ പൾസും അറിഞ്ഞ്, തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായി ഇടപെടുന്ന ഹൈടെക് തന്ത്രശാലികളുടെ കാലമാണ് ഇത്. കർണാടകയിൽ കോൺഗ്രസിന്റെ കണ്ണഞ്ചിക്കുന്ന വിജയത്തിനു പിന്നിൽ കരുത്തായത് ഡി.കെ ശിവകുമാർ സിദ്ധരാമയ്യ കൂട്ടുകെട്ടാണെങ്കിൽ, ബിജെപിയുടെ ഇരട്ട എൻജിൻ തീവണ്ടി പാളം തെറ്റിച്ചത് ഡികെ ശിവകുമാറിന്റെ ചാണക്യബുദ്ധി തന്നെയാണ്. അതിന് ഊർജ്ജം പകർന്ന ചിലരുണ്ട്.
Content Highlights: Congress victory in Karnataka, Assembly Elections Karnataka
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..