എക്സിറ്റ് പോള്‍ ഫലങ്ങളും, രാഷട്രീയ നിരീക്ഷകരും തുടര്‍ച്ചയായി ഏഴാം തവണയും തുടര്‍ഭരണം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ഗുജറാത്തില്‍ ബി.ജെ.പി. എന്നാല്‍ എഴുതിത്തള്ളണ്ടെന്ന് പറയുന്നുണ്ട് കോണ്‍ഗ്രസ്. വ്യത്യസ്തമായിരുന്നു ഇത്തവണ കോണ്‍ഗ്രസിന്റെ പ്രചാരണം. ഫലത്തിലും ആ വ്യത്യസ്ത ഉണ്ടാകുമോ എന്നറിയാന്‍ ഫലം വരെ കാത്തിരിക്കാം.
Content Highlights: Gujarat Elections 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..