കത്തുന്ന വെയിലിനും പുകയുന്ന മാലിന്യത്തിനും നടുവിലെ മനുഷ്യർ; കൊടുക്കണം ഇവർക്കൊരു ബിഗ് സല്യൂട്ട്


ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപ്പിടിത്തമുണ്ടായ അ‌ന്നുമുതൽ കഠിനാധ്വാനം ചെയ്യുന്ന ഒരു വിഭാഗമുണ്ട്. അ‌ഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. കടുത്ത വെയിലിനെയും മാലിന്യത്തിൽ നിന്നുയരുന്ന തീയെയും അ‌തിജീവിച്ചാണിവർ തീയണയ്ക്കാനായി പരിശ്രമിക്കുന്നത്. തീ നിയന്ത്രണത്തിലായെങ്കിലും പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നുള്ള പുക നിലയ്ക്കാത്തത് ഇപ്പോഴും വെല്ലുവിളിയാണ്. തിങ്കളാഴ്ച മുതൽ പല ഷിഫ്റ്റുകളിലായി 24 മണിക്കൂർ സമയവും പ്രവർത്തിക്കാനാണ് തീരുമാനമെന്ന് റീജിയണൽ ഫയർ ഓഫീസർ സുജിത് കുമാർ പറഞ്ഞു.

Content Highlights: brahmapuram plant fire, brahmapuram waste treatment plant

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


rahul gandhi

1 min

രാഹുലിനെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യിക്കാന്‍ ബിജെപി നീക്കം; പുറത്താക്കാന്‍ കത്തു നല്‍കി

Mar 17, 2023

Most Commented