'ഇന്ത്യൻ റഫറിമാർ ഫിഫ മത്സരം നിയന്ത്രിക്കുന്ന കാലം വിദൂരമല്ല' -ഫിഫ ഇൻസ്ട്രക്ടർ | Ganesan Maniyam


ഇന്ത്യയിലെ റഫറിമാർ മികച്ചവരാണെന്നും ഒരു ഇന്ത്യ റഫറി ഫിഫ മത്സരം നിയന്ത്രിക്കുന്ന കാലം വിദൂരമല്ലെന്നും ഫിഫ ഫിറ്റ്നസ് ഇൻസ്ട്രക്ടർ ഗണേശൻ മണിയം. ഫിഫ മെമ്പർ അ‌സോസിയേഷൻ റഫറിമാർക്കുള്ള പരിശീലന പരിപാടിയ്ക്കായി കൊച്ചിയിൽ എത്തിയതായിരുന്നു അ‌ദ്ദേഹം. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ട്രെയ്നർ കൂടിയാണ് സിംഗപ്പൂരുകാരനായ മണിയം. ജൂലൈ 20 മുതൽ 29 വരെ കൊച്ചിയിൽ നടന്ന പരിശീലന പരിപാടികളിൽ ലോകകപ്പ് ട്രെയ്നർമാരായ റോഡ്സാലി ബിൻ യാകോബ് (ഫിഫ ആർ.ഡി.ഒ.), സുബ്കിദിൻ സല്ലെഹ് (ഫിഫ ടെക്നിക്കൽ ഇൻസ്ട്രക്ടർ) എന്നിവരും എത്തിയിരുന്നു.

Content Highlights: ganesan maniyam, fifa 2022, fifa world cup, fifa world cup qatar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented