എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നപ്പോള്‍ ആഹ്ലാദം ബി.ജെ.പി, എ.എ.പി ക്യാമ്പുകളിലാണ്. കോണ്‍ഗ്രസിനും എസ്.പിക്കും ഒട്ടും ശുഭസൂചകമല്ല പ്രവചനങ്ങള്‍. കൈയിലിരുന്ന പഞ്ചാബ് കൂടി കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
ഭഗവന്ത് മന്നിലൂടെ എ.എ.പി ഡല്‍ഹിക്ക് പുറത്ത് പഞ്ചാബിലും അധികാരത്തിലേറാനുള്ള സാധ്യത എങ്ങനെ? മണിപ്പൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുമോ? ഗോവയില്‍ യഥാര്‍ത്ഥ കളി ഫലം വന്നശേഷമാകാം. ജനവിധിയെ സ്വാധീനിച്ച ഘടകങ്ങള്‍, ഭരണത്തുടര്‍ച്ചയ്ക്കും ഭരണമാറ്റത്തിനുമുള്ള സാധ്യതകള്‍- മാതൃഭൂമി ഡോട്ട്കോം വിശകലനം ചെയ്യുന്നു.
Content Highlights: election analysis on the states punjab, goa, manipur
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..