കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കൂടുതൽ ചലച്ചിത്രപ്രവർത്തകർ. സംവിധായകൻ അമൽ നീരദ് ക്യാമ്പസിന് മുന്നിലെത്തി വിദ്യാർഥികളുമായി സംസാരിച്ചു.പോലീസ് നിയന്ത്രണം ഉണ്ടായിരുന്നതിനാൽ അമൽ നീരദിന് ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.കോളേജിന് പുറത്തുള്ള സ്വകാര്യ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്ത ശേഷമാണ് അമൽ നീരദ് മടങ്ങിയത്.
Content Highlights: Director Amal Neerad extends support to student protest in K R Narayanan institute
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..