ഒരു കലാപവും ശൂന്യതയില്‍ നിന്നുണ്ടാവുന്നില്ല | Nothing Personal


ഒരു കലാപവും ശൂന്യതയില്‍ നിന്നുണ്ടാവുന്നില്ല. 1984 ലെ ഡല്‍ഹി കലാപവും 2002 ലെ ഗുജറാത്ത് കലാപവും ഇപ്പോള്‍ ഡല്‍ഹിയെ ചാമ്പലാക്കിയ കലാപവും ഭ്രാന്താണ്. പക്ഷേ, ഈ ഭ്രാന്തിനൊരു രീതിയുണ്ട്. ഭരണകൂടം അറിയാതെ അല്ലെങ്കില്‍ ഭരണകൂടത്തിന്റെ മൗന സമ്മതമില്ലാതെ ഒരു കലാപവും നടക്കില്ല.42 പേരാണ് ഡല്‍ഹി കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേര്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും കൂടിയേക്കാം. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു, ചുട്ടുചാമ്പലാക്കപ്പെട്ടു. കലാപകാരികള്‍ ആരെയാണ് ലക്ഷ്യമിട്ടതെന്നതില്‍ സംശയമില്ല. ഭരണകൂടം കലാപകാരികള്‍ക്ക് കുടപിടിച്ചുവെന്നതിലും സംശയമില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented