വാക്‌സിനേഷന് ജനത്തിരക്ക് ; വെല്ലുവിളിയായി വാക്‌സിന്‍ ക്ഷാമം


1 min read
Read later
Print
Share


കോവിഡ് വ്യാപനം രൂക്ഷമാകുന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ സംസ്ഥാനത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കു വര്‍ധിക്കുന്നു. പലയിടങ്ങളിലും വാക്‌സിനെടുക്കാന്‍ വന്നവരെ മടക്കി അയക്കേണ്ട സ്ഥിതിവിശേഷമാണ്. എറണാകുളത്ത് മെഗാ വാക്‌സിന്‍ ക്യാമ്പുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ വാക്‌സിന്‍ വിതരണത്തിനാണ് മുന്‍ഗണന.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Oommen Chandy

പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഓർമദിന ചടങ്ങുകൾ

Aug 26, 2023


Chandrayan 3 Moon landing

01:33

സോഫ്റ്റ്ലാൻഡിങ് വിജയം; ചന്ദ്രനെ പുൽകി ചന്ദ്രയാൻ 3

Aug 23, 2023


aluva rape case

03:16

'രാത്രിയിൽ മഴയത്ത് പെൺകുട്ടിയെ മർദ്ദിക്കുന്നതിൽ അസാധാരണത്വം തോന്നി'

Sep 7, 2023


Most Commented