കൊലക്കേസിൽ ജയിലിൽ, പരോളിലിറങ്ങി തിരക്കഥയെഴുതി; പ്രതിഫലം ദുരിതാശ്വാസനിധിയിലേക്ക്‌


കോവിഡ് സമയത്തെ പരോള്‍ കാലത്ത് തിരക്കഥ എഴുതി ചീമേനി തുറന്ന ജയിലിലെ അന്തേവാസി. 30 കൊല്ലം മുമ്പ് നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷാ തച്ചില്ലമാണ് 'ഏകന്‍ അനേകന്‍' എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.

ചിദംബര പളനിയപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എട്ട് തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഷാ തച്ചില്ലം. പ്രതിഫലമായി ലഭിച്ച രണ്ട് ലക്ഷത്തില്‍ ഒരു ലക്ഷം രൂപ ഷാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ജയില്‍ ഡി.ഐ.ജി. അജയകുമാര്‍ ചെക്ക് സ്വീകരിച്ചു. 11 വര്‍ഷമായി ജയിലിലാണ് ഷാ.

Content Highlights: cheemeni jail, ekan anekan movie, sha thchillam, chidambara palaniyappan, malayalam film

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented