പ്രമുഖര്‍ കളത്തില്‍; വലിയ ലക്ഷ്യവുമായി ബിജെപി | Kerala Assembly Election 2021


വലിയ ലക്ഷ്യവുമായാണ് ബിജെപി ഇത്തവണ കേരളത്തില്‍ മത്സരത്തിനിറങ്ങുന്നത്. പ്രമുഖരെയടക്കം പ്രധാനമണ്ഡലങ്ങളില്‍ പോരിനിറക്കിയിട്ടുണ്ട് ബിജെപി. മത്സരിക്കാനിരിക്കുന്ന 115 മണ്ഡലങ്ങളില്‍ കഴക്കൂട്ടം അടക്കം മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിലുമായി വോട്ട് വിഹിതത്തില്‍ ഉണ്ടാക്കാനായ വര്‍ധനവിലാണ് ബിജെപി പ്രതീക്ഷവയ്ക്കുന്നത്. അതില്‍ നിന്നും ഇനിയും എത്ര മുന്നോട്ട് കുതിക്കാനാവും ബിജെപിക്ക്?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented