നഷ്ടപ്പെട്ട പ്രണയങ്ങളും പരാജയപ്പെട്ട യുദ്ധങ്ങളുമോര്‍ത്ത് ആ ജനതയ്ക്ക് തളര്‍ന്നിരിക്കാനാവില്ല. മുറിവേറ്റ് മടങ്ങുമ്പോഴും അവരെത്ര തീവ്രമായാണ് സിരകളിലൊഴുകിപടര്‍ന്നത്. എത്ര സര്‍ഗാത്മകമായി ചുവടുവെച്ചാണ് തിരിഞ്ഞുനടന്നത്. അടങ്ങാത്ത, നിലയ്ക്കാത്ത കാത്തിരിപ്പിനൊടുക്കം സ്വപ്‌നസാഫല്യം. അവരീ ഭൂഗോളത്തെ വലയം ചെയ്യുന്നു. പച്ചപ്പുല്‍ മൈതാനത്ത് മിശിഹ ആനന്ദനൃത്തമാടുന്നു. അതുല്യനാകുന്നു. ആഴിത്തിരകള്‍ പോലെ ആത്മാവിലവര്‍ ഉള്‍ത്തുടിപ്പാകുന്നു. വാമോസ് അര്‍ജന്റീന...
Content Highlights: argentina wins world cup 2022
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..