മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനേക്കുറിച്ച് ഇതുവരെ കേട്ടതൊന്നുമല്ല കഥ.

അന്യഗ്രഹജീവികളുമായിപ്പോലും അദ്ദേഹത്തിന്റെ സർക്കാർ ഉടമ്പടി ഒപ്പിട്ടു എന്ന വെളിപ്പെടുത്തൽ കേട്ട് ചിരിക്കണോ കരയണോ അതോ ഞെട്ടണോ എന്ന ആശയക്കുഴപ്പത്തിലാണ് ലോകം.

ഇക്കാര്യം വെളിപ്പെടുത്തിയ വ്യക്തി ചില്ലറക്കാരനല്ല. ഇസ്രയേലിന്റെ ഉപഗ്രഹ പദ്ധതിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൈം എഷേദാണ് ട്രംപ് സർക്കാരിനേക്കുറിഞ്ഞ് ഇങ്ങനെയൊരു കാര്യം പുറത്തുവിട്ടത്.