കോവിഡ് കറങ്ങിത്തിരിഞ്ഞ് വീണ്ടും അതിന്റെ ഉദ്ഭവസ്ഥാനമായ ചൈനയിലെ വുഹാനിലെത്തിയിരിക്കുന്നു. ആദ്യം ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വകഭേദമായ ഡെൽറ്റയാണ് ഇപ്പോൾ ചൈനയിൽ പടരുന്നത്. ആദ്യഘട്ടത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ വൈറസ് ബാധയാണിപ്പോൾ.