പ്രീയപ്പെട്ട എസ് പി ബി അങ്ങേക്ക് ഒരിക്കല്‍ കൂടി ആദരവോടെ കൂപ്പുകൈ. ഞങ്ങള്‍ക്കായി താരാട്ട് പാടിയതിന്. ഞങ്ങളുടെ കൗമാരങ്ങളേയും യൗവനങ്ങളേയും പ്രണയാര്‍ദ്രമാക്കിയതിന്. സായാഹ്നങ്ങളില്‍ കൂട്ടിരുന്നതിന് നന്ദി.