നല്ല രാഷ്ട്രീയ ബോധമുള്ള വിദ്യാ സമ്പന്നരുടെ നാടാണ് കേരളം. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുള്ള നാട്. ഒരു വനിതയായ നമ്മുടെ ആരോ​ഗ്യമന്ത്രിയെ ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നന്മൾ നമ്മോടു തന്നെ ചോ​ദിക്കേണ്ട ഒരു ചോദ്യമുണ്ട്. നമ്മുടെ കേരളത്തിൽ എന്തുകൊണ്ട് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായില്ല? (നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിച്ചത് )