ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടര്‍ന്ന് അടുത്തിടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ജീവനൊടുക്കിയത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി നേരിടുന്ന പ്രയാസങ്ങളും സ്വന്തം അനുഭവങ്ങളും തുറന്നു പറയുകയാണ് അനുരാധ.