ഗാന്ധിയെ ആഴത്തില്‍ അറിയാന്‍ ശ്രമിച്ച സാംസ്‌കാരിക പ്രവര്‍ത്തകരായ സുനില്‍ പി. ഇളയിടവും എസ്. ഗോപാലകൃഷ്ണനും ഗാന്ധിയന്‍ ആദര്‍ശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഗാന്ധി സ്മരണ എപ്പോഴും മനസിലുണ്ടാവേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ ഇന്ന് കടന്നുപോകുന്നതെന്ന് ഇവരുവരും അഭിപ്രായപ്പെടുന്നു.