രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ക്യാമ്പസുകൾ തിരികെ പിടിക്കാനെത്തുകയാണ് വിദ്യാർഥികൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പസ് ജീവിതം ആസ്വദിക്കാൻ വിദ്യാർഥികളും കോളേജുകളും പൂര്‍ണ്ണമായും സജ്ജരായിക്കഴിഞ്ഞു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിന്റെ കാമ്പസ് ഓര്‍മ്മകളിലൂടെ....