സിസ്റ്റർ ലിനി, നിപക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട കേരളത്തിൻ്റെ മാലാഖ. വീണ്ടും വില്ലനായി നിപയെത്തുമ്പോൾ കേരളം ലിനിയെ ഓർക്കുകയാണ്. 

ലിനിയുടെ മക്കൾ  ഋതുലും സിദ്ധാർത്ഥും അമ്മയെക്കുറിച്ച് സംസാരിക്കുന്നു. ഒപ്പം മറ്റ് കുടുംബാംഗങ്ങളും.