ചരിത്രം തിരുത്തിയാണ് പിണറായി വിജയൻ രണ്ടാം വട്ടവും വിജയിച്ചു കയറിയത്. പുതുമുഖങ്ങൾക്ക് അവസരം നൽകിയ മന്ത്രി സഭയാണ് അധികാരത്തിലേറാൻ പോകുന്നത്. ചങ്കുറപ്പിന്റെ നേർക്കാഴ്ച, രണ്ടാമധ്യായം ഇവിടെ തുടങ്ങുന്നു.