തിങ്കളാഴ്ചയാണ് ടാസ്മേനിയന്‍ തീരത്ത് തിമിംഗലക്കൂട്ടങ്ങളെത്തിയത്. പൈലറ്റ് തിമിംഗലങ്ങളാണ് ഇവ. ഏഴുമീറ്ററോളം നീളമുള്ളവ. വഴിതെറ്റി വന്നതാവാമെന്ന് നിഗമനം

ആഴമില്ലാത്ത പടിഞ്ഞാറന്‍ തീരത്ത് അവ കുടുങ്ങിക്കിടന്നു. ഇത്രയും വലിയ തിമിംഗലക്കൂട്ടം എങ്ങനെ എത്തിയെന്ന് അറിയില്ല.