കോവിഡ് മഹാമാരിക്കാലത്തിന്റെ തുടര്‍ച്ചയായിരുന്നുവെങ്കിലും ശാസ്ത്രസാങ്കേതിക രംഗം സജീവമായിരുന്ന വര്‍ഷമാണ് 2021. ഐടി ഭീമന്‍ ട്വിറ്ററിന്റെ തലപ്പത്തും നാസയുടെ ബഹിരാകാശ യാത്രികരുടെ പട്ടികയിലും ഇന്ത്യാക്കാര്‍ എത്തിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം ശാസ്ത്രസാങ്കേതിക മേഖലയില്‍ ഉണ്ടായ സംഭവവികാസങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.