സുഖകരമല്ല ലക്ഷദ്വീപില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍. ഭരണകൂടത്തിന്റെ ഹിന്ദുത്വ അജണ്ടയ്ക്ക്  മേല്‍ പ്രതിഷേധിക്കാന്‍ പോലും കഴിയാതെ നിസ്സഹായരായി നിന്ന് പോവുന്നു ഇവിടേയുള്ള പാവപ്പെട്ട ജനങ്ങള്‍. ഒരു ദ്വീപിനെ അപ്പാടെ നശിപ്പിച്ച് സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും തീറെഴുതാന്‍ ശ്രമിക്കുമ്പോള്‍ കൂടെയുണ്ടാവണമെന്ന് കേരളത്തോട് അപേക്ഷിക്കുകയാണ് ഓരോ ലക്ഷദ്വീപുകാരനും.