നിപയോ കോവിഡോ വരുമ്പോൾ വീണ്ടും ഉയർന്നു കേൾക്കുന്ന പേരാണ് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടേത്. വിവാദ വിഷയങ്ങളിൽ കൃത്യമായ നിലപാടുണ്ട് ശൈലജ ടീച്ചർക്ക്. നിപയെ രണ്ടു തവണ പിടിച്ചു കെട്ടിയതിനേക്കുറിച്ചും, നിലവിൽ ഉയർന്നുവരുന്ന ചോദ്യങ്ങളേക്കുറിച്ചും അവർ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.